യു.എസ് സ്റ്റേറ്റ് സെക്രട്ടറി റഷ്യന്‍ വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി. യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടെന്ന് ആന്റണി ബ്ലിങ്കന്‍. പ്രശ്നപരിഹാരത്തിന് അമേരിക്ക സന്നദ്ധമെന്നും അറിയിച്ചു. യുക്രെയ്ന്‍ അധിനിവേശത്തെ ശക്തമായി അപലപിച്ചെന്നും ബ്ലിങ്കന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹിയില്‍ ജി20  വിദേശകാര്യമന്ത്രിതല യോഗത്തിനിടെയാണ് ചര്‍ച്ച നടന്നത്. 

 

Antony Blinken says Russia can end war tomorrow if it wants