കാലടി സംസ്കൃത സര്‍വകലാശാലയില്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി. സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കാത്തതാണ് കാരണം. ശമ്പളം ലഭിക്കാന്‍ വൈകും. എണ്ണൂറിലധികം ജീവനക്കാരാണ് സര്‍വകലാശാലയിലുള്ളത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Salary crisis at Kalady University
കെ.ടി.യു, ഡിജിറ്റൽ വി.സി നിയമനം; ഭിന്നത തുടരവേ നേരിട്ട് നിയമനം നടത്താൻ സുപ്രീംകോടതി
'ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാറിനെ അയോഗ്യനാക്കണം'; ഹര്‍ജി
എസ്ഐആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണം; കേരളം സുപ്രീംകോടതിയില്‍