gas-cylinder

പാചകവാതക വിലയില്‍ വന്‍‌ വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപ വര്‍ധിപ്പിച്ച് 1110 രൂപയാക്കി. വാണിജ്യ സിലിണ്ടറിന് 351 രൂപകൂട്ടി. 2124 രൂപയാണ് പുതുക്കിയ വില. വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ രംഗത്തെത്തി. 

The price of domestic LPG cylinder has increased