akash-thillankeri-2

ശുഹൈബ് കൊലക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരി അറസ്റ്റില്‍. കാപ്പ ചുമത്തിയാണ് മുഴക്കുന്ന് പൊലീസ് ആകാശിനെ അറസ്റ്റുചെയ്തത്.  ഡിവൈഎഫ്ഐ നേതാവിനെതിരായ മോശം പരാമര്‍ശത്തിന് ആകാശിനെതിരെ കേസെടുത്തിരുന്നു.