ശുഹൈബ് കൊലക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരി അറസ്റ്റില്‍. കാപ്പ ചുമത്തിയാണ് മുഴക്കുന്ന് പൊലീസ് ആകാശിനെ അറസ്റ്റുചെയ്തത്. ഡിവൈഎഫ്ഐ നേതാവിനെതിരായ മോശം പരാമര്‍ശത്തിന് ആകാശിനെതിരെ കേസെടുത്തിരുന്നു.
എന്താണിത്? ചോദ്യത്തിനു പിന്നാലെ വനിതാ ഡോക്ടറുടെ ഹിജാബ് വലിച്ചൂരി നിതീഷ് കുമാര്‍; വിവാദം
ഇന്‍ഷൂറന്‍സ് തട്ടിയെടുക്കാന്‍ സ്വയം മരിച്ചു, പിന്നാലെ കാമുകിയുമായി ചാറ്റ്; കള്ളിപൊളിച്ച് പൊലീസ്
ട്രക്ക് പതിച്ചത് കൊക്കയില്‍, രക്ഷപ്പെട്ടത് ഒരാള്‍; വാഹനത്തിനുള്ളിലും പുറത്തുമായി 20 മൃതദേഹങ്ങൾ