delhi-aap-bjp-clash-2

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ബി‌ജെപി എഎപി അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെയാണ് സംഘര്‍ഷം. കൗണ്‍സില്‍ ഹാളില്‍ ഇരുവിഭാഗം അംഗങ്ങളും ഏറ്റുമുട്ടി. ബിജെപി അംഗത്തെ ആപ്പ് അംഗങ്ങൾ കയ്യേറ്റം ചെയ്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

AAP, BJP councillors exchange blows again in Delhi's MCD House