സ്വകാര്യ ഫോട്ടോകള്‍ അടക്കം പുറത്തുവിട്ടുള്ള മുതിര്‍ന്ന വനിതാ ഐ.എ.എസ്, ഐ.പി.എസ് ഓഫിസര്‍മാരുടെ പോരില്‍ നാണംകെട്ട് കര്‍ണാടക സര്‍ക്കാര്‍. ഇരുവര്‍ക്കുമെതിരെ അന്വേഷണം നടത്തി ഉടന്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആഭ്യന്തരവകുപ്പിനു നിര്‍ദേശം നല്‍കി. അതിനിടെ ദേവസ്വം കമ്മിഷണറായ രോഹിണി സിന്ദൂരി ഐ.എ.എസ്. സ്വകാര്യ ഫോട്ടോകള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സ്വയം അയച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ കരകൗശല വികസന കോര്‍പ്പറേഷന്‍ എം.ഡിയായ ഡി.രൂപ ഐ.പി.എസ് പുറത്തുവിട്ടു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Karnataka home minister warns leagal action on IAS-IPS officers 'battle'