വാഗമണ്ണിലെ വാഗാലാന്‍റ് ഹോട്ടലിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി. ഭക്ഷണം കഴിച്ച ആറുകുട്ടികളെ അസ്വസ്ഥതയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി ഹോട്ടല്‍ അടപ്പിച്ചു.
Worms in hotel food; 6 children were admitted to the hospital