സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍നിന്ന് മാറ്റുന്നത് അടക്കം രാജ്ഭവനില്‍ തീരുമാനമെടുക്കാതെവച്ചിരിക്കുന്ന ബില്ലുകള്‍ ഗവര്‍ണറെ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി. ബില്ലുകള്‍ ഏറെക്കാലമായി രാജ്ഭവനില്‍ തന്നെയെന്ന് മാത്രമാണ് ഓര്‍മപ്പെടുത്തല്‍. രണ്ടാഴ്ച മുന്‍പ് നല്‍കിയ കത്തിനു ഗവര്‍ണര്‍ മറുപടി നല്‍കിയിട്ടില്ല. ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ 8 ബില്ലുകളാണ് രാജ്ഭവനില്‍ ഉള്ളത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
CM on bills in rajbhavan