എറണാകുളം മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍  ആരോഗ്യ വകുപ്പിന്റെ  അന്വേഷണം പൂർത്തിയായി.  മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇന്ന് ആരോഗ്യ മന്ത്രിക്ക് റിപ്പോർട്ട് കൈമാറും. മൂന്നംഗ സമിതി അന്വേഷണ റിപ്പോർട്ട്‌ ഇന്നലെ ഡയറക്ടർക്ക്  കൈമാറി.  

 

Fake birth certificate case: Health department investigation complete