നിയമസഭയില്‍ ഹാജര്‍ വിവാദം. സത്യഗ്രഹം നടത്തുന്ന ലീഗ് എംഎല്‍എ നജീബ് കാന്തപുരം സഭയില്‍ ഹാജര്‍ രേഖപ്പെടുത്തിയതാണ് വിവാദത്തിന് കാരണം. ഇന്നലെ ഹാജര്‍ രേഖപ്പെടുത്തിയത് അബദ്ധത്തില്‍ സംഭവിച്ചതെന്ന് വിശദീകരണം. ഒഴിവാക്കാന്‍ സ്പീക്കര്‍ക്ക് കത്തുനല്‍കി. നിയമസഭയില്‍ അംഗങ്ങള്‍ക്ക് ഇ സിഗ്നേച്ചര്‍ ആണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Kerala assembly Najeeb Kanthapuram attendance row