Supreme Court of India

സുപ്രിംകോടതി ജഡ്ജി നിയമനത്തില്‍ കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം. അഞ്ച് ഹൈക്കോടതി  ജഡ്ജിമാരെ സുപ്രീം കോടതി ജസ്റ്റിസുമാരാക്കി. രാജസ്ഥാന്‍, പട്ന, മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജ്സ്റ്റിസുമാരും, പട്ന, അലഹബാദ് ഹൈക്കോടതി ജഡ്ജിമാര്‍ക്കുമാണ് നിയമനം. നിയുക്ത ജഡ്ജിമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞചെയ്ത് ചുമതലയേല്‍ക്കും

 

Centre clears Collegium’s recommendation to appoint 5 new judges to Supreme Court