മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ. പാര്‍ലമെന്റ് മര്യാദകള്‍ പാലിച്ചാലും മുഖ്യമന്ത്രി മോശമായി സംസാരിക്കുന്നു. വീണ വിജയന്‍റെ മെന്‍ററിനെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ അസംബന്ധം എന്ന്് പറഞ്ഞു. ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ല, ഒത്തുതീര്‍പ്പ് രാഷ്ട്രീയവുമില്ല. എന്തും പറയാമെന്നാണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിനാണ് കുഴല്‍നാടന്റെ മറുപടി.