വടിവാള്‍ വീശി രക്ഷപ്പെട്ട് പ്രതികള്‍; നാല് റൗണ്ട് വെടിയുതിര്‍ത്ത് പൊലീസ്
- India
-
Published on Jan 28, 2023, 12:43 PM IST
കൊച്ചിയില്‍നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിലെ പ്രതികള്‍ പൊലീസിനുനേരെ വടിവാള്‍ വീശി രക്ഷപ്പെട്ടു. കൊച്ചിയില്‍നിന്ന് കൊല്ലം കുണ്ടറയിലെത്തിയ ഇന്‍ഫോപാര്‍ക്ക് പൊലീസ് നാലുറൗണ്ട് വെടിയുതിര്‍ത്തു. അടൂരിലെ സര്‍ക്കാര്‍ റസ്റ്റ് ഹൗസിലിട്ട് യുവാവിനെ മര്‍ദിച്ച കേസിലെ പ്രതികളായ ആന്റണി ദാസും ലിയോപ്ലാസിഡുമാണ് രക്ഷപ്പെട്ടത്.
-
-
-
737glgslcb2uphjnhp5rmjrcbk-list 26pgjnu0hqflikslerao5eung4 2kd5j61lrg2kfh1hln2iuq05nv-list mmtv-tags-kerala-police