കാരവന്‍ പദ്ധതിക്കു മുന്നിലെ പ്രതിസന്ധികള്‍ നീക്കുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. വിവിധ വകുപ്പുകളുമായി പ്രശ്നങ്ങളുണ്ട്. ബന്ധപ്പെട്ട മന്ത്രിമാരുമായി സംസാരിക്കും. വാഗമണ്‍ റോഡ് നിര്‍മാണം മഴയ്ക്കു മുന്നേ തുടങ്ങാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. മനോരമ ന്യൂസ് ‘ടോക്കിങ് പോയിന്റി’ലായിരുന്നു പ്രതികരണം. വിഡിയോ കാണാം.

 

Minister PA Muhammed Riyas on Caravan Tourism