ananda-bose-file

ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസുമായി ബി.ജെ.പി പോര്. ഗവര്‍ണര്‍ മമത ബാനര്‍ജി സര്‍ക്കാരിനെ പരിധിവിട്ട് സംരക്ഷിക്കുന്നെന്ന് പരാതി. ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് സംസ്ഥാന നേതാക്കള്‍ പരാതി നല്‍കി. രാജ്ഭവന്‍ സംഘടിപ്പിച്ച സരസ്വതിപൂജ ചടങ്ങ് ബി.ജെ.പി. ബഹിഷ്കരിച്ചു. ഗവര്‍ണറെ അടിയന്തരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. അതേസമയം, ഗവര്‍ണറെ പിന്തുണച്ച് ബംഗാള്‍ സര്‍ക്കാര്‍ രംഗത്തെത്തി. 

After BJP Vs West Bengal governor, CV Ananda Bose summoned to Delhi