kcrtelanga-26

മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവും ഗവര്‍ണറുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പ്രോട്ടോക്കോള്‍ പ്രകാരമുള്ള റിപ്പബ്ലിക് ആഘോഷങ്ങള്‍ നടത്താതെ തെലങ്കാന. പരേഡ് ഗ്രൗണ്ടില്‍ ആഘോഷം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ച് മുഖ്യമന്ത്രി കെ.സി.ആര്‍ സെക്കന്തരാബാദിലെ സൈനിക സ്മാരകത്തിലെത്തി  റീത്ത് സമര്‍പ്പിച്ചു. രാജ്ഭവനില്‍ ഗവര്‍ണര്‍ തമിഴ്സൈ സൗന്ദര്‍രാജന്‍ പതാകയും ഉയര്‍ത്തി. 

 

KCR skips republic day celebrations at rajbhavan, Telangana