mary-kom-to-lead-oversight-

TAGS

ഗുസ്തി ഫെഡറേഷന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതിന് പിന്നാലെ കേന്ദ്ര കായിക മന്ത്രാലയം മേല്‍നോട്ട സമിതി രൂപീകരിച്ചു. ബോക്സിങ് താരം മേരി കോം ആണ് അധ്യക്ഷ. ലൈംഗിക, സാമ്പത്തിക ആരോപണങ്ങള്‍ അന്വേഷിക്കും. പരാതികള്‍ അന്വേഷിക്കാന്‍ ഒരുമാസം സമയമാണ് അനുവദിച്ചത്. ഗുസ്തി ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങളും നിയന്ത്രിക്കും.

 

Mary Kom to lead oversight committee to probe sexual harassment allegations against WFI President