aryankavu-milk-2

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന പാല്‍, പാല്‍ഉല്‍പ്പന്നങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാവകുപ്പിന് സംവിധാനമില്ല. ക്ഷീരവകുപ്പ് പാല്‍ പരിശോധിക്കുന്നുണ്ടെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികാരമില്ലാത്തതിനാല്‍ ക്ഷീരവകുപ്പ് പ്രതിസന്ധിയിലാണ്. കൊല്ലം ആര്യങ്കാവ് ചെക്പോസ്റ്റില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് കെട്ടിടം ഉണ്ടെങ്കിലും ജീവനക്കാരോ ലാബ് സംവിധാനമോ ഇല്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Aryankavu check post milk checking issues