Arindam-Bagchi

ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വിദേശാര്യ മന്ത്രാലയം. അയല്‍ക്കാരുമായി നല്ല ബന്ധമാണ് എപ്പോഴും ഇന്ത്യ ആഗ്രഹിക്കുന്നത്. ഭീകരതയും അക്രമവുമില്ലാത്ത അനുകൂല സാഹചര്യം ഇതിന് അനിവാര്യമാണെന്നും വിദേശാകര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു

 

MEA reacts on Pakistan PM's talk remarks, says discussions only possible on THESE conditions