സംസ്ഥാനത്ത് മാസ്ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. പൊതുയിടങ്ങളിലും ജോലി സ്ഥലത്തും വാഹനത്തിലും മാസ്ക് നിര്‍ബന്ധമാക്കി. സാമൂഹിക അകലം പാലിക്കണമെന്നും സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും നിര്‍ദേശം. കോവിഡ് വ്യാപനം തടയുന്നതിനാണ് നടപടിയെന്ന് വിശദീകരണം. ഉത്തരവിറക്കിയത് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Covid-19 mask compulsory in kerala