dhoni-pt7

 

പാലക്കാട് ധോണിയിലും പരിസരത്തും വീണ്ടും ആശങ്ക തീര്‍ത്ത് പിടി സെവനെന്ന ഒറ്റയാന്‍ വീണ്ടും  ജനവാസ മേഖലയിലിറങ്ങി. കഴിഞ്ഞദിവസം രാത്രിയിലെത്തിയ ധോണി ക്ഷേത്ര പരിസരത്തെ കൃഷിയിടത്തിലാണ് ആന നിലയുറപ്പിച്ചിട്ടുള്ളത്. പടക്കം പൊട്ടിച്ച് കാട് കയറ്റാനുള്ള വനം വകുപ്പിന്റെ ശ്രമം പുരോഗമിക്കുന്നു. പിടി സെവനൊപ്പം കഴിഞ്ഞദിവസം കണ്ടെത്തിയ ആനക്കൂട്ടം വനാതിര്‍ത്തിയില്‍ തുടരുന്നതായും നിഗമനം. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

PT7 elephant again reaches palakkad dhoni