shashi-tharoor-Jifri-Muthuk
ശശി തരൂരിനെ പിന്തുണച്ച് സമസ്തയും. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് തരൂരിന്‍റേത്.  തരൂരിനോട് നല്ല സമീപനമാണ് സമസ്തയ്ക്കുള്ളതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചു. മലബാര്‍ പര്യടനം നടത്തുന്ന തരൂരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങള്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.