പഴയിടം മോഹനന്‍ നമ്പൂതിരിയെ സന്ദര്‍ശിച്ച് മന്ത്രി വി.എന്‍.വാസവന്‍. പഴയിടം മനുഷ്യനന്‍മയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്ന ആളാണെന്ന് മന്ത്രി. പഴയിടത്തിന്റെ നല്ല മനസ് കോവിഡ് കാലത്ത് ജനം കണ്ടതാണെന്നും മന്ത്രി. വിഡിയോ റിപ്പോര്‍ട്ട് കാണാം.