തൃശൂര്‍  വടക്കുന്നാഥ ക്ഷേത്രത്തില്‍ ലൈസന്‍സില്ലാതെ കതിന പൊട്ടിക്കുന്നതിന് വിലക്ക്. ശബരിമലയിലെ കതിന അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. വെടിമരുന്ന് ലൈസന്‍സ് ഹാജരാക്കാന്‍ ക്ഷേത്രം ഭാരവാഹികള്‍ക്ക് പൊലീസ്  നോട്ടിസയച്ചു. ആചാരത്തിന്‍റെ ഭാഗമായി രാത്രി മൂന്നുതവണ കതിന പൊട്ടിച്ചിരുന്നു.

 

Ban on Katina without license in Thrissur Vadakkumnathan temple