പത്തനംതിട്ടയില്‍ മോക്ഡ്രില്ലിനിടെ യുവാവ് മുങ്ങിമരിക്കാനിടയായതില്‍ വിവിധ വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായെന്ന് കലക്ടര്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. വകുപ്പുകളുടെ ഏകോപനത്തിലും രക്ഷാപ്രവര്‍ത്തനത്തിലും വീഴ്ചയുണ്ടായി. മോക്ഡ്രില്‍ നടത്തിയത് നിശ്ചയിച്ച സ്ഥലത്തുനിന്ന് നാലു കിലോമീറ്റര്‍ മാറിയാണ്. സ്ഥലംമാറ്റിയ വിവരം ചുമതലയുണ്ടായിരുന്ന തഹസില്‍ദാരെ പോലും അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

 

Collector gave a report to the Chief Minister on Mockdrill