pappanji-fortkochi-2
വിവാദങ്ങൾക്ക് പിന്നാലെ ഫോർട്ട്കൊച്ചിയിലെ പപ്പാഞ്ഞിയുടെ മുഖം മാറ്റി കാർണിവൽ സംഘാടകർ. പപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖച്ഛായയുണ്ടെന്നാരോപിച്ച് ബി.ജെ.പി നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് മുഖം മാറ്റിയത്. വിഡിയോ കാണാം.