najiyamma-singer

അട്ടപ്പാടിയിൽ നഷ്ടപ്പെട്ട ഭൂമി തിരിച്ചു കിട്ടും വരെ പോരാടുമെന്ന് ഗായിക നഞ്ചിയമ്മ. തനിക്കു മാത്രമല്ല ഒരുപാടു പേർക്ക് ഭൂമി തിരികെകിട്ടാനുണ്ട്. കോടതിയിൽ കേസ് നടക്കുകയാണ്. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും നഞ്ചിയമ്മ വ്യക്തമാക്കി.മനോരമ ന്യൂസ്, ന്യൂസ് മേക്കർ സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു നഞ്ചിയമ്മ. ന്യൂസ്മേക്കര്‍ ഇന്ന് രാത്രി 9 ന് മനോരമ ന്യൂസിൽ .

 

We will fight till we get back the lost land in Attapadi: Nanjiyamma