കോഴിക്കോട് കോര്‍പറേഷന്റെ പിഎന്‍ബി അക്കൗണ്ടിലെ തിരിമറിയുമായി ബന്ധപ്പെട്ട് കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പ്രതിഷേധിച്ച യുഡിഎഫ് കൗണ്‍സിലര്‍മാരെ സസ്പെന്‍ഡു ചെയ്തു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ബഹളം വച്ചത്. 

 

clash in Kozhikode council meeting