ഉമര്‍ ഖാലിദ്
ഡല്‍ഹി കലാപക്കേസില്‍ ജെഎന്‍യു മുന്‍ നേതാവ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം. കലാപ ഗൂഢാലോചന കേസില്‍ രണ്ടേകാല്‍ വര്‍ഷമായി ജയിലിലാണ്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 23 മുതല്‍ 30വരെയാണ് ജാമ്യം. ജാമ്യം അനുവദിച്ചത് ഡല്‍ഹിയിലെ വിചാരണക്കോടതി.
Umar Khalid Gets Interim Bail for 7 Days to Attend Sister's Wedding