
സോളർ പീഡന ആരോപണത്തിൽ എ.പി.അനിൽകുമാറിനും സിബിഐയുടെ ക്ലീൻ ചിറ്റ്. അനിൽ കുമാറിനെതിരെ തെളിവില്ലെന്ന് സിബിഐയുടെ റിപ്പോർട്ട്. റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ചു. നേരത്തെ ഹൈബി ഈഡനും അടൂർ പ്രകാശിനും സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു.
CBI gives clean chit to Congress mla AP Anilkumar