aapcelebration-07

ഡൽഹി മുനിസിപ്പിൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ 15 വർഷത്തെ ബിജെപി ഭരണത്തിന് വിരാമമിട്ട് ആം ആദ്മി പാർടിക്ക് ചരിത്രവിജയം.  ആകെയുള്ള 250ൽ എഎപി കേവലഭൂരിപക്ഷമായ 126 സീറ്റിൽ വിജയിച്ചു. മറ്റ് എട്ട് വാർഡുകളിൽ ലീഡ് ചെയ്യുന്നു. ബിജെപിക്ക് 93 വാർഡുകളിൽ വിജയം. മറ്റ് 10 വാർഡുകളിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ്‌ തകർന്നടിഞ്ഞു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ 91 സീറ്റില്‍ താഴെ പ്രവചിച്ചെങ്കിലും ബി.ജെ.പിക്ക് അത് മറികടക്കാനായി. വിഡിയോ റിപ്പോർട്ട് കാണാം. 

 

AAP overthrows BJP with simple majority