വിഴിഞ്ഞത്ത് കേന്ദ്രസേനയുടെ ആവശ്യമില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. കേരള പൊലീസ് ക്രമസമാധാനത്തിന് പര്യാപ്തമാണ്. കേരളം കേന്ദ്രസേനയെ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടത് നിര്‍മാണ കമ്പനിയാണ്. പദ്ധതിപ്രദേശത്തിനകത്ത് കേന്ദ്രസേനയെ ആവശ്യപ്പെടുന്നതില്‍ തെറ്റില്ലെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
There is no need for central forces in Vizhinjam; Kerala has not requested: Minister