ബലാല്‍സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിളളിൽ എം.എല്‍.എയുടെ മുന്‍കൂർ ജാമ്യം ശരിവച്ച് ഹൈക്കോടതി. ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയാണ് കോടതി ഉത്തരവ്. വിഡിയോ റിപ്പോർട്ട് കാണാം.

 

kerala hc upholds eldhose kunnappillil's anticipatory bail