ഗവര്‍ണറുടെ ചാന്‍സലര്‍ പദവി മാറ്റാനുളള ബില്‍ യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളുടെ തലവന്‍ ചാന്‍സലറാണ്. ബില്ലില്‍ വലിയ കാര്യമില്ല. സര്‍ക്കാരിന്റെ അസ്വസ്ഥതയാണ് ബില്‍ വഴി വ്യക്തമാകുന്നത്. ഞങ്ങള്‍ പോരാട്ടത്തിലാണെന്ന് കേഡറുകളെ കാണിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും ഗവര്‍ണര്‍ ആരോപിച്ചു.
Governor Arif Mohammed Khan against kerala government