rajeevchandrasekhar-26

ഡിജിറ്റല്‍ ഡേറ്റ സംരക്ഷണ ബില്ല് ലോകത്തെ തന്നെ ഏറ്റവും മികച്ചതെന്ന് കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. വ്യക്തികളുടെ വിവരങ്ങള്‍ക്ക് ഉചിതമായ സംരക്ഷണം നല്‍കാന്‍ ബില്ല് ഉപകരിക്കും. എന്നാല്‍ ചില വിഷയങ്ങളിലൊഴികെ വിവരാവകാശ അപേക്ഷയാണെങ്കിലും വ്യക്തിപരമായ വിവരങ്ങള്‍ ലഭിക്കില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം. 

 

Minister Rajeev Chandrasekhar on Digital Data Protection Bill