blast-case

മംഗളൂരു സ്ഫോടനക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാരിഖ് ആലുവയില്‍ ഒരുദിവസം തങ്ങി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എത്തിയെന്ന് സ്ഥിരീകരിച്ചു. ഷാരിഖ് താമസിച്ച ലോഡ്ജിലും പരിശോധന നടത്തി. ഷാരിഖ് ആലുവയില്‍ ആരെയൊക്കെ കണ്ടെന്നും അന്വേഷിക്കുന്നുണ്ട്. തുടർച്ചയായ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര, സംസ്ഥാന സുരക്ഷാ ഏജൻസികളുടെ ഉന്നതരുടെ സംയുക്ത  യോഗം ഇന്ന് കൊച്ചിയിൽ ചേരും.

 

Main accused in Mangaluru blast case stayed in Aluva