Cristiano-Ronaldo
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ  റൊണാള്‍‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടു. താരവുമായി പരസ്പരധാരണയിലാണ് തീരുമാനമെന്ന് ക്ലബ് ട്വിറ്ററില്‍ അറിയിച്ചു. ക്ലബിനെതിരെ ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ റൊണാള്‍ഡോ ഉന്നയിച്ചത്. ഇതിനു പിന്നാലെയാണ് ക്ലബിന്‍റെ തീരുമാനം