മംഗളൂരു സ്ഫോടനക്കേസിലെ മുഖ്യപ്രതി ഷാരിഖിന് ഐ.എസ് ബന്ധം സംശയിക്കുന്നതായി പൊലീസ്. സ്ഫോടനത്തിന് മുന്‍പ് ഷാരിഖ് ഐ.എസ് മാതൃകയില്‍ ബോംബ് പിടിച്ച് ഫോട്ടോയെടുത്തെന്ന് പൊലീസ്. ഷാരിഖ് സിം എടുത്തത് കോയമ്പത്തൂരില്‍ നിന്നാണ്. ഷാരിഖ് ഉള്‍പ്പെടെയുള്ള പ്രതികളെ സഹായിച്ച മൂന്നുപേര്‍ അറസ്റ്റിലായി.
Mangaluru blast case: Police suspect IS connection to the main accused