നടി ഷക്കീല പങ്കെടുക്കുന്നതിനാല്‍ കോഴിക്കോട്ടെ മാളിലെ ട്രെയ്‌ലര്‍ ലോഞ്ച് തടഞ്ഞു. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ‘നല്ല സമയ’ത്തിന്റെ ലോഞ്ചാണ് നടക്കേണ്ടിയിരുന്നത്. സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് മാളുകാര്‍ പറഞ്ഞതായി ഒമര്‍ ലുലു പറഞ്ഞു. രണ്ടുനടിമാര്‍ക്ക് കഴിഞ്ഞ മാസം ദുരനുഭവമുണ്ടായത് ഇതേ മാളിലാണ്. വിഡിയോ കാണാം.
Shakeela not allowed; Omar lulu says nalla samayam trailer launch cancelled in Kozhikode