ഫയൽ ചിത്രം

ഫയൽ ചിത്രം

മലപ്പുറം താനാളൂരില്‍ നാലുവയസുകാരനുനേരെ തെരുവുനായകളുടെ ആക്രമണം. കുന്നത്ത് പറമ്പില്‍ റഷീദിന്‍റെ മകന്‍ റിസ്‌വാനെ ആറ് തെരുവുനായ്ക്കള്‍ ചേര്‍ന്നാണ് ആക്രമിച്ചത്. കുട്ടിയുടെ ശരീരമാസകലം ഗുരുതരമായി പരുക്കേറ്റു. വിഡിയോ റിപ്പോർട്ട് കാണാം.

Stray dogs attacks 4 year-old child in Malappuram Tanalur