tariqanwar-15

കെ.സുധാകരന്റ വിവാദപരാമര്‍ശത്തില്‍ ഘടകക്ഷികള്‍ക്കുള്ള അതൃപ്തി ചര്‍ച്ചചെയ്യുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. പരാമർശത്തിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ ഖേദം പ്രകടിപ്പിച്ചു. അദ്ദേഹം നൽകിയ വിശദീകരണത്തില്‍ തൃപ്തനാണ്. പരാമര്‍ശവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചില്ലെന്നും താരിഖ് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം. 

 

Tariq Anwar on Sudhakaran's remark on Nehru