എല്‍.ഡി.എഫ് രാജ്ഭവന്‍ മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ കെ.സുരേന്ദ്രന് ഹൈക്കോടതിയുടെ വിമര്‍ശനം.  മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെയെന്നും മാര്‍ച്ചില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ ആരൊക്കെയെന്ന് എങ്ങനെ അറിയുമെന്നും  കോടതി ചോദിച്ചു.  രാജ്ഭവന്‍ മാര്‍ച്ചിന് തടസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹാജർ ഉറപ്പ് വരുത്തി സർക്കാർ ജീവനക്കാരെ പങ്കെടുപ്പിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു സുരേന്ദ്രൻ ഹർജിയിൽ ആരോപിച്ചത്. 

 

High court on BJP state president k surendran's  PIL against LDF March