എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയും അതിജീവിതയും തമ്മിലുള്ള ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമാണോയെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി. ആദ്യമൊഴിപ്രകാരം ബന്ധം പരസ്പര സമ്മതത്തോടെയെന്ന് മനസിലാകുമെന്ന് കോടതി വ്യക്തമാക്കി. ബലാല്‍സംഗംപോലെ ക്രൂരമാണ് വ്യാജ ആരോപണമെന്നും കോടതി പറഞ്ഞു. എല്‍ദോസിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി നിരീക്ഷണം. വിഡിയോ റിപ്പോർട്ട് കാണാം.
Woman assault case: Eldhose Kunnappally high court