munnar-landslide

മൂന്നാര്‍ കുണ്ടളയ്ക്ക് സമീപം ട്രാവലറിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പ്രദേശത്ത് ശക്തമായ മഴ തുടരുന്നു. മൂന്നാര്‍–വട്ടവട റോഡില്‍ ഗതാഗതം നിരോധിച്ചു. 

 

Landslide over Traveler in Munnar