കേരളത്തില്‍ ഓടുന്ന അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് ഇരട്ടനികുതി വന്നതോടെ യാത്രക്കാര്‍ക്ക് ഇരുട്ടടി. ബസ് കമ്പനികള്‍ അധികഭാരം യാത്രക്കാരുടെ തലയില്‍വച്ചു. ടിക്കറ്റിന് 250 രൂപ കൂട്ടി. ക്രിസ്‌മസ് കാലത്ത് യാത്രാനിരക്ക് ഇരട്ടിയാക്കിയും ബസ് കമ്പനികള്‍ യാത്രക്കാരെ കൊളളയടിക്കുകയാണ്. വിഡിയോ റിപ്പോർട്ട് കാണാം.
Inter-state buses charging exorbitant fare