ഷാരോണ്‍ വധക്കേസ് കേരളത്തിലും തമിഴ്നാട്ടിലും അന്വേഷിക്കാമെന്നു നിയമോപദേശം. തമിഴ്നാടിന് അന്വേഷണം കൈമാറണമെന്ന് നിര്‍ബന്ധമില്ല. തീരുമാനമെടുക്കേണ്ടത് പൊലീസും കോടതിയുമാണ്. കേസ് കൈമാറുന്നതില്‍ പ്രതിഭാഗത്തിന്റെ വാദവും നിര്‍ണായകമാകും. ഡിവൈഎസ്പിയോട് നാളെ ഹാജരാകാന്‍ നെയ്യാറ്റിന്‍കര കോടതി നിര്‍ദേശിച്ചു.
Sharon murder case can be investigated in Kerala and Tamil Nadu; Legal advice