kcr-against-thushar-on-operation-kamala
തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി. 'തെലങ്കാന ഓപ്പറേഷന്‍ കമല'ത്തിനു പിന്നില്‍ തുഷാറെന്ന് കെ.ചന്ദ്രശേഖര്‍ റാവു. നാല് എംഎല്‍എമാരെ നൂറുകോടി രൂപ നല്‍കി ബിജെപി പാളയത്തിലെത്തിക്കാനായിരുന്നു ശ്രമം. സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും കെ.ചന്ദ്രശേഖര്‍ റാവു പുറത്തുവിട്ടു.