മുഖ്യമന്ത്രിയുടെ വിദേശയാത്ര സുതാര്യമല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. യാത്രയില്‍ നാടിന് ഉപകാരമുള്ള ഒന്നും ചെയ്തിട്ടില്ല. യാത്രയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കണം. കുടുംബത്തോടൊപ്പമുള്ള യാത്രകള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കുമെന്നും വി.ഡി.സതീശന് വിമര്‍ശിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.