പാലക്കാട് ബസ് അപകടത്തില്‍ കര്‍ശന നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വേഗ നിയന്ത്രണം കര്‍ശനമായി പാലിക്കപ്പെടാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നു എന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു 

 

The speed limit is not strictly followed, action is needed, Says V.D. Satheesan